പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മക്കയിലെ ഹറം മസ്ജിദിന് സമീപം കനത്ത മഞ്ഞുവീഴ്ചയും തീര്‍ഥാടകര്‍ അപൂര്‍വ പ്രതിഭാസം ആസ്വദിക്കുന്ന വീഡിയോ ദൃശ്യമാണ് യൂട്യൂബിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടത്.
സൗദിയുടെ നടപടികള്‍ ലോകാരോഗ്യസംഘടനയുടെയും ജി 20 ഉച്ചകോടിയുടെയും പ്രശംസയ്ക്ക് പാത്രമായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഉംറ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്കാരം, മദീന സന്ദര്‍ശനം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച്...
ഗഫൂര്‍ പട്ടാമ്പി ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ മക്കയിലക്ക് യാത്ര തിരിക്കും....
ദമ്മാം: മക്കയില്‍ നിന്ന് ഉംറ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരായ രണ്ട് പേര് വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗലാപുരം സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. കൂടെ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുടുംബം സാരമായ...
സി.കെ ഷാക്കിര്‍ ജിദ്ദ: വിശുദ്ധ നഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുഗേഹങ്ങളുടെ സേവകനും സഊദി രാജാവുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. ജിദ്ദ സുലൈമാനിയയിലെ റെയില്‍വെ...
സി.കെ ഷാക്കിര്‍ മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ...
ജിദ്ദ: മക്കയിലെ അസീസിയയില്‍ 15 നിലകളുള്ള ഹോട്ടലിലുണ്ടായ തീപ്പിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി അറബ് ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. തീപ്പിടിത്തത്തെ തുടര്‍ന്ന്...
മക്ക: ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയം ഭക്തിയുടെ നിറവില്‍ കഴുകി. സഊദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്കി....