More7 years ago
പശ്ചിമേഷ്യന്‍ സമാധാന കരാര്‍: അബ്ബാസിന് കാര്യപ്രാപ്തിയില്ലെന്ന് യു.എസ്
ജറൂസലം: ഫലസ്തീനില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അമേരിക്ക അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫലസ്തീന് നേതൃത്വം ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്നറുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഫലസ്തീന് കൂടിയാലോചകന്‍...