Education2 years ago
മാഹിയില്‍ സ്കൂളുകള്‍ തുറക്കുന്നത് മാറ്റി
മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കുന്നത് നീട്ടി വെച്ചത്.