രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍
ന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്‍ഡുകളയച്ചത്
സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്കിയ പഠനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള്‍ അനുസ്മരിക്കുന്നുണ്ട്.
സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്തില്‍ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്‍മ്മിച്ചത്. ഉടന്‍തന്നെ സംഭാഷണം നിര്‍ത്തി ഗാന്ധിജി പ്രാര്‍ഥനയ്ക്കായി...
എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം
ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു
രാഷ്ട്രപിതാവിനെ അവഹേളിക്കുകയും വിദ്വേഷപ്രചരണം നടത്തുകയും ചെയ്ത സംഘ് പരിവാറിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന...
പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ – കൈലാസ് സത്യാര്‍ത്ഥി ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഗോഡ്സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിങിനെപ്പോലുള്ളവര്‍ക്ക്...
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി വക്താവായ അനില്‍ സൗമിത്രയാണ് വിവാദ...