ഗാന്ധിജി ഇന്നും ഇന്ത്യയുടെ സമരനായകനാണ്
കോഴിക്കോട്; മഹാത്മാഗാന്ധിജി ആദ്യമായി കേരളത്തില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്‍ഷം തികയുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റേയും ഖിലാഫത്തിന്റേയും മുദ്രാവാക്യമുയര്‍ത്തി ഗാന്ധിജി ആദ്യമായി കോഴിക്കോടാണ് എത്തിയത്. 1920 ആഗസ്റ്റ് 18 നായിരുന്നു ആദ്യ സന്ദര്‍ശനം. തുര്‍ക്കി സുല്‍ത്താനെതിരെ ബ്രിട്ടീഷുകാര്‍...
ന്യൂഡല്‍ഹി: ഗാന്ധിജി തീവ്രഹിന്ദുവായിരുന്നെന്ന വിവാദ പരാമര്‍ശവുമായി ആര്.എസ്.എസ് ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ അവകാശപ്പെട്ടു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ലേഖനം പറയുന്നു....
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് ആദ്യ ട്വീറ്റുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഗുജറാത്തില്‍ നിന്നും പ്രിയങ്ക ട്വീറ്റ് ചെയ്തത്. സബര്‍മതിയുടെ അന്തസില്‍ ലാളിത്യം നിലകൊള്ളുന്നുവെന്നായിരുന്നു ആദ്യ ട്വീറ്റ്. ട്വിറ്ററില്‍ എത്തിയ പ്രിയങ്ക...
അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്‍ പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഓര്‍മകള്‍ ആസൂത്രിതമായി ഇല്ലാതാക്കാന്‍ ആര്.എസ്.എസ് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോകം ഏറെ ആദരവോടെ കണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്കാരങ്ങളിലൊന്നായ ‘അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരം’ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. മുംബൈ സ്വദേശിയായ ഗവേഷകന് ഡോ.പങ്കജ് ഫട്നിസ് നല്കിയ ഹര്‍ജി ആണ് കോടതി തള്ളിയത്. ഗാന്ധി വധത്തിന് പിന്നില്‍ ‘അജ്ഞാതനായ’ മറ്റൊരു പ്രതി...
ആര്.എസ്.എസിനെതിരെ വിമര്‍ശനവുമായി യുത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്‍മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ‘ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്‍ ചേര്‍ത്ത് പറയേണ്ട...
കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട് രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവരെന്ന മാറാപേര് മാറ്റിയെടുക്കാന്‍ വര്‍ത്തമാന കാലത്ത് സംഘ്പരിവാര്‍ പുതിയ നിയമവ്യവഹാരങ്ങളും കുപ്രചാരണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ്. അഖണ്ഡഭാരതം പുലരുകയും പുണ്യനദിയായ സിന്ധു ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യുന്ന കാലത്ത് മാത്രം തന്റെ ചിതാഭസ്മം...
ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്സെയുടെ...