Culture6 years ago
സാകിര്‍ നായികിനെ ഇന്ത്യക്കു വിട്ടു തരാതിരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി
ക്വലാലംപൂര്‍: സാകിര്‍ നായികിനെ ഇന്ത്യക്കു വിട്ടുതരാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേസില്‍ ശരിയായ വിചാരണ നടക്കുമെന്ന് തനിക്ക്...