kerala2 years ago
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5 വര്‍ഷത്തെ മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് പരാതി
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടേ മാര്‍ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5വര്‍ഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്.ആര്‍ഷോയുടെ ഒന്നാം സെമസ്റ്ററിലേയും...