15 പേരെ രക്ഷപ്പെടുത്തിട്ടുണ്ട്
പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്
മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ സമൂഹം വ്യാപകമായി ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയും നിലവില്‍ ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്രഫഡ്നാവിസുമായുള്ള ചിത്രവും ഇയാളുടേതായുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ 4.28നാണ് സംഭവം
നാളെ വൈകീട്ട് തെലുങ്കാനയിലെ പര്യടനത്തോടെ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.
നേരത്തെ, മഹാവികാസ് അഘാഡി സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
മാര്‍ച്ച് 17 മുതലാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടത്
സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് കൂടുന്നതായാണ് കണക്കുകള്‍. പുതുതായി 5,648 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി 88.8 ശതമാനമാണ്. നിലവില്‍ 16,45,020 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 14,60,755 പേര് രോഗമുക്തി നേടി.
പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കോഷ്യാരിക്കെതിരെ സേന കടന്നാക്രമണം നടത്തിയത്