മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 30 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആദിവാസി ഗ്രാമത്തിലെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന ഖലാപൂരിന് സമീപമാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട്...
ഏതാനും രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് ബജ്രംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദ്ധിച്ചതെന്നാണ് വിവരം
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം.
ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്
മഹാരാഷ്ട്രയിലെ നാസികില്‍ പശുക്കടത്ത് ആരോപിച്ച് 23 കാരനെ ‘ഗോരക്ഷകര്‍’ തല്ലിക്കൊന്നു. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാന് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായവര്‍ ബജ്റംഗ് ദളിന്റെ പ്രവര്‍ത്തകരാണ്. ആക്രമണം...
എന്നാൽ പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാർത്ഥനാ ഗീതമാണ് ഇതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അംബേദ്കറുടെ ജൻമദിനമാഘോഷിച്ച അക്ഷയ് ഭലേറാവുവും സഹോദരൻ ആകാശും കൊല്ലപ്പെടണം എന്ന് ആക്രോശിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ നിരന്തരം മർദ്ദിച്ചതിനെ തുടർന്നാണ് അച്ഛനെ കൊല്ലാൻ മകൾ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്.
ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
പരിഭ്രാന്തി വേണ്ടെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.