രാജ്യത്തിന്റെ മൊത്തം ട്രെന്‍ഡിലേക്കു സൂചന നല്കുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു പുറമെ ശിവസേനയും എന്‍.സി.പിയും പിളര്‍ത്തിയ 'ചാണക്യതന്ത്രം' ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മാലയുമായാണ് അനുയായി പോളിങ്ങ്സ്റ്റേഷനിലുണ്ടായിരുന്നത്
ബി.ജെ.പി അധികാരത്തിൽ വന്നതോടെ മുസ്ലിം സംവരണം റദ്ദാക്കി.
ബാബരി മസ്ജിദിന് മുകളില്‍ നില്ക്കുന്ന കര്‍സേവകരുടെ കൂട്ടത്തില്‍ ഗോപ്ച്ചാഡെയും നില്ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലുള്ളത്.
യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.
ഹലാല്‍ സര്‍ട്ടിഫിക്കറ്റിനായി സ്വരൂപിക്കുന്ന പണം ഭീകരവാദത്തിനാണ് ഉപയോഗിക്കുന്നതെന്നും റാണെ ആരോപിച്ചു.
സ്ഫോടനം നടക്കുമ്പോള്‍ കമ്പനിയില്‍ 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
ഭക്ഷണത്തില്‍ താലിയം എന്ന വിഷപദാര്‍ത്ഥം കലര്‍ത്തിയായിരുന്നു കൊലപാതകം.