മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട ഹിന്ദുത്വ തീവ്രവാദ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചത്. നല്ലാസൊപാറ, സതാര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്....
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പല സ്ഥലങ്ങളിലും ആക്രമാസക്തമായി. ഔറംഗാബാദില്‍ സമരക്കാര്‍ ട്രക്കിന് തീയിട്ടു. സമരക്കാരിലൊരാള്‍ ആത്മഹത്യ ചെയ്തത് പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്....
മുംബൈ: കടബാധ്യതയും വിളനാശവും കാരണം മഹാരാഷ്ട്രയില്‍ മാത്രം 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഔദ്യോഗിക കണക്കാണിത്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിന് മറുപടിയായി...
ദുലെ: മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയായ മഹാരു പവാറാ(22)ണ് പിടിയിലായത്. സംഭവം നടന്ന...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി പ്രവര്‍ത്തകരോട് അക്രമം നടത്തിയാണെങ്കിലും പല്‍ഗാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ഓഡിയോ പുറത്ത് വിട്ടത്. മെയ് 28നാണ് പല്‍ഗാറില്‍ തെരഞ്ഞെടുപ്പ്...
പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന് മുംബൈ: മഹാരാഷ്ട്ര അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലീസും(എ.ഡി.ജി.പി) തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി. എസ്) മുന്‍ തലവനുമായ ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു. ഇന്നലെ ഉച്ചക്ക്...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് മോദി സര്‍ക്കാറിനെതിരായ ജനരോഷത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും നടത്തുന്ന പ്രക്ഷോഭത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് അദ്ദേഹം...
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മുന്‍ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന അഭിഭാഷകന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധുവിന്റെ ഭീഷണി. അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഭിയാന് ബഡഹാത്തെയെ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി ഏറെ പിന്നിലാണ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. മുംഗാവലിയില്‍ പതിനൊന്ന് റൗണ്ട് വോട്ട്...
മുംബൈ: മഹാരാഷ്ട്രയിലും കോണ്‍ഗ്രസിലേക്ക് ഘര്‍വാപസി. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര് കോണ്‍ഗ്രസില്‍ തിരികെയെത്തി. മുന്‍ എം.എല്‍.എ വിരേന്ദ്ര ബക്ഷി, മുന്‍ മുംബൈ ജില്ലാ പ്രസിഡന്റ് മനോജ് ദുബെ, രാജാ...