കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും
വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്.
മഹാറാലിയുടെ വേദിയായ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി
നിരവധി പ്രവർത്തകർ മഹാറാലിയുടെ ലോഗോ പതിച്ച ടീ ഷർട്ട ണിഞ്ഞാണ് നേതാക്കളോടൊപ്പം പങ്കെടുത്തത്.
ശനിയാഴ്ച രാവിലെ 6.30ന് കോഴിക്കോട് ബീച്ചിൽ യൂത്ത് വാക്ക് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.
ഫലസ്തീന് പ്രശ്നത്തിന്റെ തായ്വേര് ഇസ്രാഈല്‍ അധിനിവേശം തന്നെയാണ്