അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്.
എറണാകുളം: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട എസ്.എഫ്.ഐ നേതാവായ അര്‍ജ്ജുന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെനാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അര്ജ്ജുന്. ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയത്തിന്റെ...
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിഷേധി് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കും. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗ ഇടുക്കി മറയൂര്‍ സ്വദേശിയുമായ അഭിമന്യു (20)വാണ് കൊല്ലപ്പെട്ടത്....
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് നേരെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ‘ആര്.എസ്.എസിന് വിടുപണി ചെയ്യും വനിതാ കമ്മീഷന്...
കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്. അതേസമയം,...