ചിക്കാഗോ സമ്മേളനത്തോടാണ് കുംഭമേളയെ ഉപമിച്ചത്.
ര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്
ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് സോങ്കര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലയാണ് വാദം
മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്
കുംഭമേള നടക്കുന്ന പ്രദേശത്തെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ വാദത്തിന് പിന്നാലെയാണ് വിശാലിന്റെ വെല്ലുവിളി
തീപ്പിടുത്തം ഒമ്പതോളം ടെന്റുകളിലേക്ക് വ്യാപിച്ചതായും അഗ്നിസമന സേന സ്ഥലത്തെത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മധ്യവയസ്കനായ കച്ചവടക്കാരനെയാണ് ഹിന്ദുത്വവാദികള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്.