രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ പര്യടനം
നൂറോളം യാത്രികരാണ് ബസിലുണ്ടായിരുന്നത്.
ശിവപുരി: തെരുവില്‍ വിസര്‍ജിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്കേധി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. റോഷ്നി ബാല്മീകി(12), അവിനാഷ് ബാല്മീകി(10) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹക്കിം യാദവ്, സഹോദരന്...
ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്ന് തീര്‍ന്നു, ഇനി അടിത്തതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്‍ പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയായിരുന്നു കോണ്‍ഗ്രസ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം...
ഭോപ്പാല്‍: മധ്യപ്രദേശിന് ഒരു പുതിയ ജില്ലകൂടി നിലവില്‍ വന്നു. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയത്. നിവാരി എന്നാണ് പുതിയ ജില്ലയുടെ പേര്. ഒക്ടോബര്‍ ഒന്നിനാണ് പുതിയ ജില്ല നിലവില്‍ വരുന്നത്. തിക്കാഗഡ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്വാരയില് നിന്നുള്ള ലോക്സഭാംഗമായ കമല്‍നാഥ് എത്തുന്നത്. നിയമസഭാ...
ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ തദ്ദേശ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഒമ്പതിടങ്ങളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലേക്ക്. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ് സ്ഥാനത്ത്. തെരഞ്ഞെടുപ്പ് നടന്ന ആറ്...