പട്ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഇന്നലെ നടന്ന...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന് കമ്മീഷന് അസാധുവാക്കി. തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ...
മാന്‍സോര്‍: കര്‍ഷകപ്രക്ഷോഭം ആളിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ...
മദ്ധ്യപ്രദേശിലെ കര്‍ഷക കാലപത്തില്‍ പോലീസ് വെടിവെപ്പിനെത്തുടര്‍ന്ന് ആര് കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ അസ്വസ്ഥമായ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആരംഭിച്ച നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചേക്കും. ശനിയാഴ്ച തന്നോട് കൂടിക്കാഴ്ച നടത്തിയ കര്‍ഷകരാണ്...
ഭോപാല്‍: കര്‍ഷക സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. തലസ്ഥാന നഗരിയായ ഭോപാലിലെ ദസറ മൈതാനിയിലാണ് മുഖ്യമന്ത്രി സമരം തുടങ്ങിയത്. മന്ദ് സോറില്‍ കര്‍ഷക സമരത്തിനു നേരെ പൊലീസ്...
ഭോപ്പാലില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ ഭാലഗട്ടില് പടക്ക കടയ്ക്ക് തീപിടിച്ച് ഇതുവരെ പതിനെട്ടാളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പടക്കശാലയില്‍ വലിയ ശബ്ദത്തിലുള്ള സ്ഫോടനം നടന്നത്. എന്നാല്‍ കൂടുതല്‍ പേര് മരണപ്പെട്ടിരിക്കാനുള്ള...
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്ത്. ബി.ജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെതള്ളിയാണ് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ കമല്‍നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്‍ തെറ്റായ പ്രചാരണം...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ‘വന്മതില്’ എന്ന് വിശേഷിപ്പിക്കാവുന്ന കൂറ്റന്‍ മതില്‍കെട്ട് മധ്യപ്രദേശില്‍ ഗവേഷകര്‍ കണ്ടെത്തി. ചൈനയിലെ വന്മതില് കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ മതില്കെട്ടായിരിക്കും ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ചരിത്ര കുതുകികളില്‍ ആകാംക്ഷയുയര്‍ത്തി വര്‍ഷങ്ങളായി ഇന്ത്യയുടെ മധ്യത്തിലായി...
ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന് അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന വീഡിയോ ഇന്ത്യാ...