ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നേരിട്ടെത്തി...
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വരാണാധികാരിയോട് വിശദീകരണം തേടി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടാണ് രേഖാമൂലം വിശദീകരണം നല്കാന് നിര്‍ദേശിച്ചത്....
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്...