Culture7 years ago
ഷാഹ്പുര കൊടുംവരള്‍ച്ചയില്‍; കുടിവെള്ളത്തിനായി കിണറ്റിലിറങ്ങി സ്ത്രീകളും കുട്ടികളും
കേരളം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ മധ്യപ്രദേശില്‍ കൊടുംവരള്‍ച്ച തുടരുന്നു. മധ്യപ്രദേശിലെ ഡിന്റോറയിലെ ഷാഹ്പുരയിലാണ് വേനല്‍ ചൂട് കനത്തത്. ഇരിറ്റു ദാഹജലത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ ശുദ്ധജല സ്രോതസ്സുകളും വറ്റി വരണ്ടതോടെ കുടിവെള്ളത്തിനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. പ്രദേശത്തെ...