തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പിടികൂടി 24 മണിക്കൂറിനു ശേഷമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതിയെ അറസ്റ് ചെയ്തതിനു പിന്നാലെ പോലീസ് പ്രതിയുടെ വീട് ഇടിച്ചു നിരത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഉണങ്ങിയ ചാണകം പെട്ടെന്ന് തീ പിടിക്കുന്ന വസ്തുവാണെന്നും ഗ്രാമീണ മേഖലകളിൽ ഇത് വിറകിന് പകരം ഉപയോഗിക്കുന്നതുമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്
മധ്യപ്രദേശ് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോകോ പൈലറ്റ് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിങ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ എന്‍ജിനുകള്‍ക്ക് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍ കത്നി...
മധ്യപ്രദേശില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു. ഇയാള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം നടന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ഇന്നലെ എട്ടിനു ശേഷമായിരുന്നു സംഭവം. 22 കാരനായ...
കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഡോ. ബാബാസാഹേബ് അംബേദ്കറുടെ കാഴ്ചപ്പാടിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നുവെന്നും ദിഗ്വിജയ് സിങ് പറഞ്ഞു
യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാല് മലയാളി വിദ്യാര്‍ഥികളെ മര്‍ദിച്ചത്
മധ്യപ്രദേശില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് പൈല്റ്റ് മരിച്ചു
മധ്യപ്രദേശ് : പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കര്‍ഷകന്റെ ആത്മഹത്യയില്‍ മൂന്നു പേര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. മുരാത് ലോധി എന്നയാളുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ്...