പാര്‍ട്ടിയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തതാണ് റസ്തം സിങ്ങിന്റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
കഴിഞ്ഞ 18 വർഷത്തെ ബി.ജെ.പി.യുടെ അനീതികൾക്കും അക്രമങ്ങൾക്കും അഴിമതിനിറഞ്ഞ ഭരണത്തിനും പൂർണമായ അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു.
പി.സി.സി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.
ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ സര്‍ക്കാര്‍ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സര്‍ക്കാരിന്റെതായതിനാല്‍ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ റോഷന് സിങ് അറിയിച്ചു.
കർണാടകയിലെ വിജയത്തിൽ നിന്ന് പ്രധാനപ്പെട്ട പല പാഠങ്ങൾ പഠിച്ചുവെന്നും അത് മറ്റുള്ള സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ നേതാക്കളാണ് ബി.ജെ.പി വിട്ടത്
കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച ജനപ്രിയ വാഗ്ദാനങ്ങളും ഖാര്‍ഗെ മുന്നോട്ടുവെച്ചു.
വ്യാഴാഴ്ച സത്യന ജില്ലയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
അദ്ദേഹത്തിന് 5 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഗോളിയാര് സ്വദേശി മുഹസിന് ഖാനെയാണ് ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും കാല് നക്കിക്കുകയും ചെയ്തത്.