കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്.
മധ്യപ്രദേശിലെ ഇന്ഡോറിലാണ് രാത്രി വൈകി പ്രവര്ത്തിക്കുന്ന പബ്ബുകള്ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്.
കുട്ടിയുടെ സ്വകാര്യഭാഗങ്ങളില് 28 സ്റ്റിച്ചുണ്ട്
ബലാത്സംഗ കേസില് അറസ്റ്റിലായ മുന് വാര്ഡ് കൗണ്സിലര് ഷഫീഖ് അന്സാരിയെ കുറ്റവിമുക്തനാക്കി കോടതി
ഷാജാപൂര് ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്ലിം നാമങ്ങള്ക്ക് പകരം ഹിന്ദു പേരുകള് നല്കുന്നതായി മോഹന് യാദവ് പ്രഖ്യാപിച്ചത്
പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്
16 മണിക്കൂര് നീണ്ട ദൗത്യത്തിനൊടുവില് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു
ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്
കോണ്ഗ്രസിന് വേണ്ടി പ്രവര്ത്തിച്ചതുകൊണ്ടാണ് ഇഡി ഉപദ്രവിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില് പറയുന്നുണ്ട്
ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എന് കോട്ടീശ്വര് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്