സി.പി.എം നല്കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്
മംഗലപുരം ഏരിയാ സമ്മേളനത്തിലുണ്ടായ സംഭവ വികാസങ്ങള്‍ക്കു ശേഷമാണ് മധു പാര്‍ട്ടി വിടുന്നത്.
സി.പി.എമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.