ഹജ്ജ് നിര്‍വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ മാസം രണ്ടാം വാരമാണ്...
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു
പുണ്യ റമദാനിന്റെ ആദ്യപത്തിൽ ഒരു കോടി വിശ്വാസികൾ മദീനയിലെ റൗദാ ഷരീഫിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. പുണ്യ മാസത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഇത്തവണ വർധനവുണ്ടായി. കോവിഡ് കാലത്തെ നിബന്ധനകൾക്ക് ശേഷം ആദ്യമായി കടന്നുവന്ന പുണ്യമാസത്തിൽ കൂടുതൽ...
ഇരു ഹറം കാര്യാലയങ്ങളുടെ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ഉദ്ഘാടനം ചെയ്തു
ഗഫൂര്‍ പട്ടാമ്പി മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തിതുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനൊരുങ്ങുകയാണ്...
മദീന: മസ്ജിദുന്നബവിയിലെ റൗളശരീഫില്‍ പ്രവാചക മിഹ്റാബില്‍ നിസ്കാരത്തിന് വീണ്ടും തുടക്കമായി. ഇന്നലെ ദുഹ്ര്‍ നിസ്കാരത്തിന് മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന് അല്‍ബഈജാന്‍ പ്രവാചക മിഹ്റാബില്‍ നിസ്കാരത്തിന് നേതൃത്വം നല്കി. അഞ്ച്...