ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി) മദ്രാസ് കാമ്പസ് പ്ലേസ്മെന്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്‍ 680 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്‍വര്‍ഷം 526 പേര്‍ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന...
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്‍ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്കാന് പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്‍ക്ക് മാത്രമായി ഗവേഷകര്‍ രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന്...
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ 9 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ആക്രമണത്തിനിരയായ സൂരജിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിനെതിരെ ഐഐടി കാമ്പസില്‍ പ്രതിഷേധ റാലി നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കോളജ് ഡീനിന്റെ...