സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയില്‍ തീരുമാനമായില്ല
അൻവാർശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്മാന് അബ്ദുള്‍നാസര്‍ മഅദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം...
കേരളത്തില്‍ എത്തിയതില്‍ സന്തോഷമെന്ന് പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅദനി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തില്‍ എല്ലാവരുടെയും സഹായമുണ്ട്. അതാണ് കരുത്ത് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് എതിരെ ചുമത്തിയിട്ടുള്ളത് ഒരു വര്‍ഷം കൊണ്ട് വിധി...
പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനി കേരളത്തിലെത്തി. ഇന്ന് വൈകിട്ട് ഏഴരയോടെ എത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോയി. ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും മഅദനിയുടെ കൂടെയുണ്ട്. രോഗ ബാധിതനായ...
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെംഗളൂരുവില്‍ വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ്...
ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ 7ന് മടങ്ങും. നേരെത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍...
ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക
പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅ്ദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട്...
ജാമ്യവ്യവസ്ഥകള്ലംഘിക്കാതെ ഇതുവരെയും കഴിയുന്ന പ്രതിക്ക് എന്തുകൊണ്ട് നാട്ടിലേക്ക് പോയിക്കൂടാ എന്ന് കോടതി കഴിഞ്ഞ മാര്‍ച്ച് 27 ന് ചോദിച്ചിരുന്നു.