സസ്റ്റെയ്നബിള് ഫാഷന് മുന്നിര്ത്തിയുള്ള റീട്ടെയ്ല് ബിസിനസില് അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില് ഒന്നാമത്
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
മനാമ അല്സഖിര് കൊട്ടാരത്തില് നടന്ന കൂടിക്കാഴ്ചയില് ലുലു ഗ്രൂപ്പിന്റെ പ്രവര്ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്ച്ചയ്ക്ക് ഊര്ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി
കുവൈത്ത് തീപിടത്തത്തിൽ 24 മലയാളികൾ മരിച്ചെന്നാണ് നോർക്ക സിഇഒ അറിയിച്ചത്
വൻ ചിലവ് വരുന്ന ജന്മനാലുള്ള ഹൃദയരോഗങ്ങൾക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കുക
ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു
സൗദി അറേബ്യയിൽ രണ്ടര വർഷത്തെ കാരാഗൃഹവാസത്തിനുശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദിന് ഇനി സ്വന്തം നാട്ടിൽ രണ്ടാം ജീവിതം. സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ വ്യക്തിയുടെ വാക്ക് കേട്ടതിനാലാണ് റഷീദ് ജയിലിൽ അകപ്പെടാൻ ഇടയായത്. നാല് വർഷം മുമ്പാണ്...
മലങ്കര ഓര്ത്തഡോക്സ് സഭ ബ്രഹ്മാവര് ഭദ്രസനാധിപന് യാക്കൂബ് മാര് ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില് നടന്ന ചടങ്ങില് യൂസഫലിയില് നിന്നും തുക ഏറ്റുവാങ്ങി
107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്
പുരസ്കാരം നവംബര് 12ന് ദുബായില് വെച്ച് കൈമാറും