പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്നിവര്‍ക്കുമെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ ‘മറുനാടന്‍ മലയാളി’ ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജന് സ്കറിയക്ക് ലഖ്നോ കോടതിയുടെ വാറണ്ട്. ലഖ്നോ ചീഫ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: ലോകസമ്പന്നരുടെ പുതിയ പട്ടികയുമായി ഫോബ്സ്. പുതിയ പട്ടികയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് യൂസുഫലി എംഎ ഏറ്റവും സമ്പന്നനായ മലയാളിയായി തന്റെ സ്ഥാനം നിലനിറുത്തി. മാത്രമല്ല, ലോകത്താകെയുള്ള 2648 ശതകോടീശ്വരന്മാരില് 497-ാം...
പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല.
ജനുവരി ആദ്യ വാരം ഓണ്‍ലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.
പള്ളിയുടെ നിര്‍മാണോത്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ച വേളയിലാണ് യൂസഫലി ധനസഹായം വാഗ്ദാനം ചെയ്തിരുന്നത്.
445 കോടി ഡോളര്‍ (32,900കോടി രൂപ) ആണ് എംഎ യൂസഫലിയുടെ സമ്പാദ്യം