FOREIGN1 year ago
എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം 24ന് വുഡ്ലം പാര്‍ക് സ്കൂളില്‍
അനുസ്മരണ പരിപാടിയില്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്‍ ഖാദര്‍ ഹാജി, ഡോ. റാഷിദ് ഗസ്സാലി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പങ്കെടുക്കും.