സമ്മേളനത്തിന്റെ ഭാഗമായ പരിപാടികളില്‍ എം മുകേഷിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സി.പി.എം വനിത പോളിറ്റ് ബ്യൂറോ അംഗം തന്നെ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
കടുത്ത നിലപാട് തന്നെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്നത്
ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 4 വര്‍ഷം പൂഴ്ത്തിവെച്ച സര്‍ക്കാരാണ് ഇപ്പോള്‍ ഇരകളുടെ ഒപ്പമാണെന്ന് പറയുന്നതെന്നും കെ.കെ. രമ പറഞ്ഞു.