Views7 years ago
ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മന:സാക്ഷിയുണരണം; മുനവ്വറലി തങ്ങള്‍
വടകര : ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മന:സാക്ഷിയുണരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ആര്‍ഭാട വിവാഹത്തിനെതിരായ സന്ദേശം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബൂദാബി കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റി...