യുഎഇയിലെ വമ്പന്‍ ഐപിഒകളിലൊന്നായ ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരികളാണ് വില്പന നടത്തുന്നത്.
കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്.
70% വരെ കിഴിവോടെ ഇലക്ട്രോണിക്സ്, ഫാഷന്‍, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പുത്തന്‍ ഉല്പന്നങ്ങള്, ലഗേജ് ഐറ്റംസ്, കളിപ്പാട്ടങ്ങള്‍, മിഠായികള്‍ എന്നിവയും മറ്റും വാങ്ങുന്നവര്‍ക്ക് ഏറെ ആകര്‍ഷകമാണിത്.
ഹഫർ അൽ ബാത്തിൻ: ലുലു ഹൈപ്പർ മാർക്കറ്റിന്റെ സൗദിയിലെ 33- മത് ശാഖ കിഴക്കൻ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫർ അൽ ബാത്തിനിൽ നടന്ന വർണശബളമായ ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. വിഖ്യാതമായ അൽ ഒത്തൈം മാളിൽ 1,20,000...
കുവൈത്ത്: കുവൈത്തില്‍ പുതിയ ലുലു ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്ത് രാജകുടുംബാംഗവും അന്തരിച്ച മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബറിന്റെ മകനുമായ ശൈഖ് ഹമദ് അല്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍...
അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍ വരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി വരുന്നത്. നിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ...
അബുദാബി: അന്താരാഷ്ട്ര ഹാപ്പിനസ് ദിനത്തില്‍ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കുവേണ്ടി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍, ലുലു ഗ്രൂപ്പ് ചെയര്മാന്...
സൈഫുദ്ദീന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
യു,എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നൽകി വരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.
അബുദാബി നഗരത്തിലെ ബൈനൽ ജസ്രൈനിലെ റബ്ദാൻ മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്.