Culture7 years ago
ഗോള്‍വേട്ടയില്‍ ലുക്കാകൂ ക്രിസ്റ്റ്യാനോക്കൊപ്പം; ടുണീഷ്യയെ തരിപ്പണമാക്കി ബെല്‍ജിയം അവസാന പതിനാറില്‍
മോസ്കോ: റൊമേലു ലുക്കാകുവിന്റെയും നായകന് ഏദന്‍ ഹസാഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടുണീഷ്യയെ തുരത്തിയാണ് ഒരു മത്സരം ശേഷിക്കെ ബെല്‍ജിയം അവസാന പതിനാറില്‍...