Views8 years ago
ക്രിസ്റ്റ്യാനോയെ ക്ലബ്ബ് മാറാന്‍ അനുവദിക്കണമെന്ന് റയല്‍ മാനേജ്മെന്റിനോട് ഫിഗോ
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആഗ്രഹമെങ്കില്‍ മാനേജ്മെന്റ് അതിനു വിലങ്ങു നിര്‍ക്കരുതെന്ന് മുന്‍ ബാര്‍സലോണ – റയല്‍ മാഡ്രിഡ് താരം ലൂയിസ് ഫിഗോ. ഒരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു കളിക്കാരനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാവരുതെന്നും...