ഈ വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ അങ്ങാടിപ്പുറം തേജസ് നഗറിലെ മണികണ്ഠന് - സുമിത ദമ്പതികള്‍ക്ക് ഇരട്ടിമധുരമായി രണ്ട് മക്കളുടെയും വിജയം.
വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്. കൊടുംചൂട് കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും കമ്മീഷന് ഉത്തരവിട്ടു. ഇതിനായി എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക്...