kerala1 year ago
എൽപിജി സബ്സിഡി തെരഞ്ഞെടുപ്പ് ലക്ഷ്യം ; മോദിസർക്കാർ പാചകവാതകത്തിന് കൂട്ടിയത് 800 രൂപ
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ഏഴുമാസമായി ശരാശരി 80 ഡോളറിൽ തുടരുമ്പോഴും ഒന്നും ചെയ്യാത്ത സർക്കാരാണ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ആരോപണം.