മരണനിരക്ക് കുറയ്ക്കുന്നതിനും വാക്സിന് ഫലപ്രദമാണെന്ന് ദി ലാന് സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്രായേലിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍നിന്നാണ് കാലിയായ സിലിണ്ടര്‍ തെറിച്ചുവീണത്. പുറകിലത്തെ ഡോര്‍തുറന്ന് മൂന്ന് സിലിന്‍ഡറുകള്‍ റോഡില്‍വീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലില്‍ പതിച്ചത്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്.
അതിനിടെ പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 30.50 രൂപയും സബ്സിഡി സിലിണ്ടറിന് 1.49 രൂപയുമാണ് കൂട്ടിയത്. ഇന്നുമുതലാണ് വിലവര്‍ദ്ധന നിലവില്‍ വരുന്നത്. ഇതോടെ ഡല്‍ഹിയില്‍ 498.02 രൂപയായിരുന്ന സബ്സിഡി സിലിണ്ടറിന്...
ന്യൂഡല്‍ഹി: പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വിലകൂട്ടിയതോടെ സബ്സിഡിയുള്ള പാചകവാതകത്തിന് 4.50 രൂപ വര്‍ധിച്ചു. പാചക വാതകത്തിലെ സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ശേഷം 19 തവണയാണ് പാചകവാതകത്തിന് വിലകൂട്ടിയതെന്ന് റിപ്പോര്‍ട്ട്. महंगी गैस, महंगा राशन...
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ആസ്പത്രിയില്‍. ദക്ഷിണഡല്‍ഹിയിലെ റാണി ഝാന്‍സി സ്കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലാണ് ചോര്‍ച്ചയുണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്കൂളിലെ 150-ഓളം വിദ്യാര്‍ത്ഥിനികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....
കൊച്ചി: അവശ്യസാധനങ്ങള്‍ക്ക് വില ഉയരുന്നതിനിടെ പാചകവാതക വിലയിലും വന്‍ വര്‍ധന. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148.50 രൂപയുമാണ് ഉയര്‍ന്നത്. സബ്സിഡിയുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്...