kerala1 year ago
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ മഴ
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും, ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.