Culture6 years ago
‘ലവ് രാത്രി, നവരാത്രി വളച്ചൊടിച്ചത്’; സല്മാന് ഖാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് ശിവസേന
വഡോദര: സല്മാന് ഖാന് നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രം ‘ലവ് രാത്രി’യുടെ പ്രദര്‍ശനം തടയുമെന്ന് ശിവസേന. ‘ലവ് രാത്രി’ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ശിവസേന പറയുന്നു. ‘ലവ് രാത്രി’യെന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഹൈന്ദവ ആഘോഷമായ നവരാത്രിയുടെ പേര് വളച്ചൊടിക്കുകയാണെന്നാണ്...