നേരത്തെ രാജസ്ഥന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സമാനമായ പ്രതികരണം നടത്തിയിരുന്നു.
ലൗ ജിഹാദിന്റെ പേരില്‍ മറ്റുമതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം.
മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് അറിയിച്ചത്
കര്‍ണാടക, ഹരിയാന സര്‍ക്കാറുകളും ഇത്തരത്തില്‍ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാറും പരിഗണിക്കുന്നുണ്ട്
തനിഷ്ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.
മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്ശന് ടി.വിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര...
ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര് തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം 'യുപിഎസ്സി ജിഹാദാ'ണെന്ന വിദ്വേഷ പരാമര്‍ശവുമായി സുദര്ശന് ടിവി രംഗത്തെത്തിയിരുന്നത്. ഇത് സംബന്ധിച്ച് ഒരു ട്രെയിലറും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ കോടതി...
മോദിയുടെയും അമിത് ഷായുടേയും അടുപ്പക്കാരനായ ഇയാളുടെ ട്വിറ്റര്‍ എക്കൗണ്ടിലെ കവര്‍ഫോട്ടോ മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ഫോട്ടോയാണ്.
അബുദാബി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കാണാതായി യുഎഇയില്‍ എത്തിയ ആയിഷ എന്ന സിയാനിബെന്നി. തന്നെയാരും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരിയായ സിയാനി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡല്‍ഹിയില്‍നിന്നു ഈ...