india2 months ago
സംഭല്‍ ശാഹീ മസ്ജിദിലെ ലൗഡ്സ്പീക്കറുകള്‍ പൊലിസ് പിടിച്ചെടുത്തു; പിന്നാലെ മസ്ജിദിന് മുകളില്‍ കയറി ബാങ്ക് വിളിച്ച് ഇമാം
സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് മസ്ജിദിലെ ലൗഡ്സ്പീക്കറുകള്‍ പിടിച്ചെടുത്തതെന്ന് സംഭല്‍ എസ്പി കൃഷന് കുമാര്‍ ബിഷ്ണോയ് പറഞ്ഞു