കുപ്പിവെള്ള ംവാങ്ങാന്പോലും കാശില്ലാതെ വിഷമിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയതെന്ന് അര്‍ലിന്‍ പറഞ്ഞു.
എന്‍ആര്‍ 717052 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്
പേര് പത്രങ്ങളില്‍ വന്നാല്‍ നിങ്ങളുടെയും അനുഭവം തിരുവനന്തപുരത്തെ 32 കാരനായ അനൂപിന്റെ ഗതിയാകും. ലോട്ടറിയെടുക്കാം. ഭാഗ്യം വീട്ടുകാരറിഞ്ഞാല്‍ മതിയെന്നാണ് പുതിയ ട്രെന്‍ഡ്. !
തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്
പഞ്ചാബ് ദെരബസ്സി, ത്രിവേദി ക്യാമ്പ് സ്വദേശിയായ മഹന്ത് ദ്വാരക ദാസിനാണ് ബുധനാഴ്ച 5 കോടി രൂപയുടെ ലോഹ്രി മകര്‍ സക്രാന്തി ബമ്പര്‍ ലോട്ടറി അടിച്ചത്
ഉച്ചയോടെ തിരുവന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്
കുവൈത്ത് സിറ്റിയില്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പില്‍ 40 കോടി രൂപയുടെ (15 ലക്ഷം ദിനാര്‍) സമ്മാനത്തിന് അര്‍ഹനായത് കോഴിക്കോട് അത്തോളി മലയില്‍ സ്വദേശി മലയില്‍ മൂസക്കോയ. ഇന്ത്യ ഇന്റര്‍നാഷല്‍ സ്കൂള്‍...
കൂലിപ്പണിക്കായി കൊയിലാണ്ടിയില്‍ എത്തിയ മുഹമ്മദ്സായിദ് നന്തി ലൈറ്റ് ഹൗസിനടുത്തു വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്
അനന്തുവിന് പത്ത് ശതമാനം ഏജന്‍സി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് ലഭിക്കുക
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഓണം ബമ്പറിന് നല്കി വരുന്നത്.