kerala3 months ago
എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം: ഹെക്കോടതി
എം എം ലോറന്‍സിന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിക്ക് കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് മകള്‍ ആശ ലോറന്‍സ് ഹര്‍ജി സമര്‍പ്പിച്ചത്.