നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടു കഴിഞ്ഞിട്ടും വന്‍വിമാന സര്‍വീസ് പുനസ്ഥാപിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. വിമാനത്താവളത്തില്‍ റീകാര്‍പ്പറ്റിംഗ് പൂര്‍ത്തിയാവുകയും അത്യാധുനികമായ ലൈറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക
ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം മോദി പരാമര്‍ശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി
രണ്ടു ദിവസത്തെ ശനി, ഞായര്‍ ഇടവേളക്കു ശേഷം വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചക്കായി പാര്‍ലമെന്റ് ഇന്ന് വീണ്ടും ചേരുമ്പോള്‍ മണിപ്പൂര്‍ വിഷയം ഉന്നയിച്ച് ഇരു സഭകളിലും ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം.
മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ്...
നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്ന പ്രധാനമന്ത്രിക്കെതിരായാണ് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉതിര്‍ത്തത്.
ന്യൂഡല്‍ഹി: ലോക്സഭയില്‍ നാല് കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്ഷന് സ്പീക്കര്‍ ഓം ബിര്‍ല പിന്‍വലിച്ചു. ടി.എന്‍ പ്രതാപന്, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോര്‍ എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിന് കഴിഞ്ഞ തിങ്കളാഴ്ചയാണ്...
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 15 ലും മുസ്ലിം പ്രാതിനിധ്യമില്ല. പത്തു സംസ്ഥാനങ്ങളില്‍ ഓരോ മുസ്ലിം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാരുള്ളത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിലാണ്. ബംഗാളില്‍ ഏഴു മുസ്ലിം...
ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്