പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം:മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് ഇല്ലാത്ത ലോക്സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിനൊടുവില്‍ 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്‍പാട്. ഡല്‍ഹിയില്‍ ലോക്സഭാനടപടികള്‍ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്‍. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷാവശ്യം .തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപിക്കൊപ്പം ബിജെഡി ആവശ്യത്തെ എതിര്‍ത്തു. ഈവിഎം മെഷീനിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന...
മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ പഥത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം തേടുന്നു. തങ്ങള്‍ക്കു നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍, ദളിത്, ഒ.ബി.സി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ഭരണ വിരുദ്ധ വികാരത്തെത്തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ പരാജയത്തില്‍ ബി.ജെ.പിക്ക് നഷ്ടമായത് എട്ട് സീറ്റുകള്‍. നാലു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എട്ടു സീറ്റുകള്‍ നഷ്ടമായി ബി.ജെ.പി അംഗബലം 274 ആയി...