കോഴിക്കോട്: കണ്ണൂരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കുരുക്കിലായ സി.പി.എമ്മിനെ രക്ഷിക്കാന്‍ കള്ളവോട്ടിന് പുതിയ നിര്‍വചനവുമായി എ. എന്‍ ഷംസീര്‍ എം.എല്‍.എ. ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വോട്ട് മറ്റൊരാള്‍ ചെയ്താല്‍ കള്ളവോട്ടാകില്ലെന്നാണ് ഷംസീറിന്റെ കണ്ടെത്തില്‍. ഒരു സ്വകാര്യ...
പോലീസ് സേനയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗം ചെയ്ത് കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡിജിപി. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവി അന്വേഷണം നടത്തുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍...
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ റിപോളിംഗ് പുരോഗമിക്കുന്നു. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്....
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് പിലാത്തറയില്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന...
ന്യഡല്‍ഹി: തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടും മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്....
കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്. നൂറോളം ബൂത്തുകളിലാണ് യു.ഡി.എഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന...
കണ്ണൂര്‍: കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി. പ്രിസൈഡിങ് ഓഫീസര്‍ പൊലീസില്‍ പരാതി നല്കാന് തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പൊലീസ് വെറുതെ വിടാന്‍ കാരണം. കണ്ണൂര്‍ മണ്ഡലത്തിലെ...
ഇന്നലെ പുറത്ത് വന്ന കണ്ണൂരിലെ കള്ളവോട്ടിനെക്കുറിച്ചും അനുബന്ധ ചര്‍ച്ചകളെക്കുറിച്ചുമൊക്കെ കാണുമ്പോള്‍ കേരളത്തിലെ ഇതര ജില്ലക്കാര്‍ക്ക് വലിയ സംഭവമായി തോന്നിയുട്ടുണ്ടാവാം. പക്ഷെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളെ സംബന്ധിച്ചെടുത്തോളം അത് വാര്‍ത്തയേ അല്ല....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ബ്രിട്ടീഷ് കമ്പനി നടത്തിയ സര്‍വേ അടിസ്ഥാനമാക്കി യു.എസ് വെബ്സൈറ്റിന്റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത കുത്തനെ ഇടിഞ്ഞതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത വലിയ തോതില്‍...
ഇഖ്ബാല്‍ കല്ലൂങ്ങല്‍ മലപ്പുറം: പൊന്നാനിലോക്സഭാമണഡലത്തില്‍ കനത്ത പരാജയം ഉറപ്പായതോടെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊന്നാനിയിലെ ഇടത് സ്വതന്ത്രന് പി.വി അന്‍വര്‍ തന്നെ രംഗത്തെത്തിയത് സി.പി.എം, സി.പി.ഐ നേതാക്കളെ ഞെട്ടിച്ചു. സി.പി.ഐക്കാര്‍ തന്നെ...