അഞ്ച് വര്‍ഷം എന്താണ് മണ്ഡലത്തില്‍ ചെയ്തത് എന്ന ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് വേദി വിട്ട് ബിജെപി സ്ഥാനാര്‍ത്ഥി. പശ്ചിമ ദില്ലിയിലെ നിലവിലുള്ള എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പര്‍വേഷ് സാഹിബ് സിംഗാണ് വിചിത്രമായി...
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന് ഇരുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019 ലോക്സഭാ...
അമേഠിയും റായ്ബറേലിയും അടക്കം അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ ഇന്ന് പരസ്യ പ്രചാരണം തീരും. പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിചാരിക്കുന്നത് പോലെ സൈന്യം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈന്യം രാജ്യത്തിന്റെ സ്വത്താണ്. യു.പി.എ ഭരണകാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത്...
LIVE: Congress President @RahulGandhi addresses media at Congress HQ #ArmySeMaafiMaangoModi https://t.co/PDGYJbbWyA — Congress (@INCIndia) May 4, 2019
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന് ആദിത്യനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനനരേഖള് പുറത്ത് വിട്ട് ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രി. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട്...
കാസര്‍കോട്: കല്യാശേരി പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രവാസികളുടെ കള്ളവോട്ട് ചെയ്തുവെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി ലീഗ്. സ്ഥലത്തില്ലെന്ന് സി.പി.എം പ്രചരിപ്പിച്ച മൂന്നുപേരെ ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. എം. സാബിത്ത്, എം. മുഹമ്മദ് അന്‍വര്‍,...
റായ്ബറേലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന എസ്.പി-ബി.എസ്.പി നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് പ്രിയങ്ക പറഞ്ഞു. ബി.ജെ.പിയുടെ വിനാശകരമായ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടാന്‍...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്കി. പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം....