ന്യൂഡല്‍ഹി: വാരാണാസിയിലെ മഹാസഖ്യ സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. അഴിമതി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ്...
അമ്പാല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടു നിരോധന കാലത്ത് കറന്‍സി മാറ്റത്തിനായി ഏതെങ്കിലും ബി.ജെ.പി നേതാവിനെയോ ധനികനെയോ എവിടെയെങ്കിലും ക്യൂ നില്ക്കുന്നതായി ആരെങ്കിലും...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11-നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മേയ് 12ന് ഇവിടെ വീണ്ടും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്യേധനനെന്ന് വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും ദുര്യോധനനു സംഭവിച്ചതു പോലുള്ള പതനമാണ് മോദി നേരിടാന്‍ പോകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നല്ലത്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പലയിടത്തും ഇവിഎം മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ്...
നിങ്ങള്‍ക്ക് മുസ്ലിംകളെ തകര്‍ക്കണമെങ്കില്‍ നിങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രണ്‍ജീത്ത് ബഹദൂര്‍ ശ്രീവാസ്തവ. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിംകളുടെ മനോവീര്യം ഇല്ലാതാക്കിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കുകയാണെങ്കില്‍ മുസ്ലിം എന്ന...
പൊലീസ് അസോസിയേഷന് പോസ്റ്റല്‍ വോട്ടില്‍ ഇടപെട്ടതിലെ ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. വോട്ട് ചെയ്യുന്നതിനു മുന്‍പും ശേഷവും പൊലീസ് അസോസിയേഷന് ഇടപെട്ടു. ബാലറ്റ് ശേഖരിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ. ഭീഷണി...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന് ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഏറെ നിര്ണായകമാക്കുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ 543...
തൊഴില്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് സംസാരിക്കുന്നില്ലെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നതിന് മറുപടി നല്കാന് സാധിക്കുന്നില്ല,...