ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിറകെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍പെട്ടവരെ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച...
തിരുവനന്തപുരം: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ്...
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇന്ന് സര്‍വ്വകകക്ഷിയോഗം ചേരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള വിവിധ...
ന്യൂഡല്‍ഹി: 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വോട്ടിംഗ് യന്ത്രം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍വ്വകക്ഷിയോഗം വിളിക്കുന്നു. ഈ മാസം 27 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്...
കാസര്‍കോട്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. ലോക്സഭാ...