ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണ പരിപാടികള്‍ നടത്തുന്നതിനും വേണ്ടി തെരഞ്ഞെടുപ്പ്...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മത്സരിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ്...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് എം.പിയായ പി.കരുണാകരനെ മാറ്റിനിര്‍ത്തി മറ്റെല്ലാ ഇടതുപക്ഷ എം.പിമാരും മത്സരരംഗത്തുണ്ട്. രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് എല്‍.ഡി.എഫിനായി ജനവിധി തേടുക....
കൊല്‍ക്കത്ത: പുല്‍വാമയില്‍ എന്തുകൊണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം ഉണ്ടായി. അതെന്തുകൊണ്ട് കേന്ദ്രത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ ജീവത്യാഗം ഉപയോഗിച്ച് ബി.ജെ.പിയെ ജയിക്കാന്‍ അനുവദിക്കരുതെന്നും...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (മാണി), ആര്.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സി.എം.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ...
ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്സഭാ മണ്ഡലങ്ങളിലെ 75 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ...
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനില്ലെന്ന് നയം വ്യക്തമാക്കി നടന് രജനീകാന്ത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആരെയും പിന്തുണക്കുന്നില്ലെന്നും രജനീകാന്ത് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിന്റെ...
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം. ഇന്ത്യ ടി.വിയും സി.എന്‍.എക്സും ചേര്‍ന്ന് നടത്തിയ...
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസ്സും എന്‍.സി.പിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി രാഹുല്‍ഗാന്ധിയുമായി...
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന് പ്രകാശ് രാജ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. പുതുവത്സരാശംസ നേര്‍ന്നു കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മത്സരിക്കുക. ഏത്...