കണ്ണൂര്‍: വോട്ടര്‍മാര്‍ ആരും മടിച്ച് നിന്നില്ല. പൊള്ളുന്ന ചൂടിലും വോട്ട് ചെയ്യാന്‍ അവര്‍ വീണ്ടുമെത്തി. പോളിംഗ് ശതമാനത്തില്‍ മുന്നേറി പുതിയങ്ങാടിയും പാമ്പുരുത്തിയും. കണ്ണൂരില്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ ഉച്ച കഴിഞ്ഞപ്പോള്‍ 58.36 ശതമാനമാണ് പോളിംഗ്. ആറിടത്തായി...
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം. ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി. കൂടാതെ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ജാദവ്പൂരില് ബിജപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേരത്തെയും...
കാസര്‍കോഡ്: കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 9 മണി വരെ 17 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കര്‍ശന സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്. കര്‍ശന സുരക്ഷാ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്...
ലോക്സഭാ തെരഞ്ഞെടുപ്പ് അന്തിമ ഫലം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. വോട്ടിംങ് മെഷിനിലെ വോട്ടുകള്‍ എണ്ണിയതിന് ശേഷം വി.വി പാറ്റും എണ്ണിയതിന് ശേഷം മാത്രമായിരിക്കും അന്തിമ ഫലം വരുകയുളളു. നാളെ റീപോളിംങ് നടക്കുന്ന...
ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയടക്കം നാളെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. സംഘര്‍ഷാവസ്ഥ...
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി വക്താവായ അനില്‍ സൗമിത്രയാണ് വിവാദ...
തിരുവനന്തപുരം:കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നാല് ബൂത്തുകളില്‍ റീപോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടു. മേയ് 19 ഞായറാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്. കാസര്‍കോട്ട് കല്യാശേരി അസംബ്ളി മണ്ഡലത്തിലെ ബൂത്ത്...
കാസര്‍ഗോഡ്: കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്...
ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും സര്‍പ്രൈസുമായി ജനങ്ങളെ അതിശയിപ്പിച്ചു. പഞ്ചാബിലെ ബതിന്ദയില്‍ നടന്ന റാലിയില്‍ പഞ്ചാബി ഭാഷയില്‍ സംസാരിച്ചാണ് ജനങ്ങളെ കൈയ്യിലെടുത്തത്. ഹിന്ദിയില്‍ പ്രസംഗം...